വിദ്യാരംഭം ഒക്ടോബർ 8ന്

വിദ്യാരംഭം ഒക്ടോബർ 8ന്
vidyarambham2019

കല സിംഗപ്പൂര്‍  സിംഗപ്പൂരിലെ കുരുന്നുകൾക്കായി എല്ലാ വർഷങ്ങളിലെയും പോലെ ഈ വർഷവും വിദ്യാരംഭം നടത്തുന്നു . പ്രമുഖ പിന്നണി ഗായികയും സംഗീതാധ്യാപികയുമായ ശ്രീമതി ലതിക ടീച്ചർ ആണ് ഈ വർഷം സിംഗപ്പൂരിലെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത് . കഴിഞ്ഞ 5 വർഷങ്ങളിലും പല പ്രമുഖ വ്യക്തിത്വങ്ങളും കല സിംഗപ്പൂരിന്റെ വിദ്യാരംഭം ചടങ്ങിന് നേതൃത്വം നല്കാൻ ഇവിടെ എത്തിയിട്ടുണ്ട് . ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ലതിക ടീച്ചർ ഈ ചടങ്ങിനായി എത്തുന്നത് . അറിവിന്റെ ലോകത്തേക്ക്
ചുവടു വെയ്ക്കുന്ന കുരുന്നുകൾക്ക്  
വിദ്യാ ദേവതയുടെ അനുഗ്രഹം ഈ വിജയദശമി നാളിൽ തന്നെ പകർന്നു നൽകാൻ സാധിക്കുന്നതാണ്

കലാ  സിംഗപ്പൂരിന്റെ അഭിമാനവും,സന്തോഷവും  . ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കല  സിംഗപ്പൂർ വേറിട്ട് നില്ക്കാൻ ആഗ്രഹിക്കുന്നു . വിദ്യാരംഭത്തിന് കുട്ടികളെ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യം ഉള്ള മാതാപിതാക്കൾ എത്രയും പെട്ടെന്ന് പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക .

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ