പുതുവർഷം കൊണ്ടാടാൻ വിരാടും അനുഷ്‌കയും സിഡ്‌നിയിലേക്ക്

പുതുവർഷം കൊണ്ടാടാൻ  വിരാടും അനുഷ്‌കയും സിഡ്‌നിയിലേക്ക്
virushka-twitter_650x400_81514801984

വിരാടിന്‍റെയും  അനുഷ്കയുടെയും  വിവരങ്ങൾ അറിയാൻ ആരാധകർക്ക് ആവേശമാണ്. പുതുവർഷ പുലരിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് ഇരുവരും.  ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമക്കൊപ്പം പുതുവർഷത്തെ വരവേൽക്കാൻ സിഡ്‌നിയിലേക്ക് പറക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.
പ്രിയപ്പെട്ടവളുമായി പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുന്നുവെന്നാണ് കോഹ്‌ലി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനുഷ്‌കയ്ക്കൊപ്പമുള്ള ചിത്രവും വിരാട് പങ്കുവച്ചിട്ടുണ്ട്. ഇരുവരുമിപ്പോൾ ഓസ്‌ട്രേലിയയിലാണ്. ഓസ്ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് വിജയത്തിന്‍റെ സന്തോഷത്തിനൊപ്പമാണ് വിരാട് ഇക്കുറി പുതുവർഷം ആഘോഷിക്കുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ