ഇറാനിൽ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസാ ഓൺ അറൈവൽ ലഭ്യമാകും

ഇറാനിൽ ഇനിമുതൽ ഇന്ത്യക്കാർക്ക് വിസാ ഓൺ അറൈവൽ ലഭ്യമാകും
102302dd-218c-48b6-8960-aae089662435-29877-000018ffffcd275f.jpg

ഇറാൻ : ഇന്ത്യൻ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കാർക്ക് വിസാ ഓൺ അറൈവൽ നൽകുവാൻ ഇറാൻ തീരുമാനിച്ചു . ഇറാനിലെ 12 എയർപോർട്ടിൽ ഈ സൗകര്യം ലഭ്യമാകും .30 ദിവസത്തേക്കുള്ള വിസയാണ് ഇപ്രകാരം നൽകുന്നത് .

72,000 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം ഇറാൻ സന്ദർശിച്ചത് .അടുത്തവർഷം ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ  10% വർധനയാണ് ഇറാൻ ലക്ഷ്യമിടുന്നത് .

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ