അതി ജീവനം-ഒരു സംഗീത ദൃശ്യ വിസ്മയം

0

ലോകമെങ്ങും നാശം വിതച്ച മഹാമാരി തനിക്ക് ചുറ്റുമുള്ളവരെ കവർന്നെടുത്തപ്പോൾ നഷ്ടമായ പുഞ്ചിരി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ച പയ്യനും അവൻ്റെ കുഞ്ഞു പെങ്ങളും. തളരാത്ത മനസ്സുമായി പ്രതിസന്ധികൾക്കെതിരെ സധൈര്യം പടവെട്ടി അതിജീവനത്തിനായ് പുതിയ വഴികൾ തേടാൻ വെമ്പുന്ന ഒരു ബാലൻ്റെ കഥ പറയുന്ന ഈ സംഗീത ദൃശ്യവിരുന്ന് “നമ്മൾ ഓൺലൈൻ” ആണ് റിലീസ് ചെയ്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളുടെ സർഗ്ഗ, കലാ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കാനഡയിൽ നിന്നും ഉള്ള ഒരുകൂട്ടം പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മ ആണ് നമ്മൾ ഓൺലൈൻ
ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീജിത്ത്‌ ബാബു, Lyrics by സുജിത് B.
Music by Dinesh Prabhakaran
Direction : Sethu Edavattom.