ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക്

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക്
43028-posts.article_md

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം ലേലത്തിന്. അന്തരിച്ച പെപ്‌സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ വിസ്‌കി ശേഖരമാണ് ഓണ്‍ലൈന്‍ ലേലലത്തിലൂടെ വില്പനക്ക് വെക്കാന്‍ പോകുന്നത്. ഒരു കോടി ഡോളറാണ് ഈ ശേഖരത്തിന്റെ മതിപ്പുവിലയായി കണക്കാക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ചതും വിലകൂടിയതുമായ 3900 മദ്യ ബോട്ടിലുകളടങ്ങുന്ന ഒരു 'വിക്‌സ്‌കി ലൈബ്രറി' തന്നെയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്നതും പുതിയതുമായ ഈ മദ്യങ്ങള്‍ അടുത്ത വര്‍ഷമായിരിക്കും ലേലത്തില്‍ വെക്കുക. ബോട്ടിലുകളെല്ലാം പരിശോധിച്ച് ആധികാരിതക ഉറപ്പുവരുത്തിയതാണെന്ന് വിസ്‌കി ഓക്ഷനീര്‍ എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം