No posts to display
Latest Articles
സീപ്ലെയ്ന്‍ സര്‍വീസുകള്‍ വീണ്ടും വരുന്നു
News Desk -
0
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. 2014ല്‍ ആരംഭിക്കുകയും പിന്നീട് നിന്നുപോകുകയും ചെയ്ത പദ്ധതിയാണ് പുനരാരംഭിക്കുന്നത്. സംസ്ഥാന ടൂറിസം വികസന വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
Popular News
ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍; നൂര്‍ഖാന്‍ വ്യോമതാവളം ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി
ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചു. പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു...
3 ദിവസത്തിനുള്ളില്‍ മുംബൈയിൽ ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഭീഷണി
മുംബൈ: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചതില്‍ അന്വേഷണം തുടരുന്നു. ഒരു അജ്ഞാത ഇമെയില്‍ ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
സാമന്ത സംവിധായകനുമായി പ്രണയത്തിൽ; ലിവിങ് ടുഗെദറിനൊരുങ്ങി താരം
ന്യൂഡൽഹി: തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. വിവാദങ്ങൾക്കൊടുവിൽ സാമന്ത വീണ്ടും പ്രണയത്തിലായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ രാജ് നിധിമോരുവുമായാണ് സാമന്ത പ്രണയത്തിലായിരിക്കുന്നത്....
‘നീ ആരോടാണ് സംസാരിക്കുന്നതെന്നു ചോദിച്ച് മുഖത്ത് അടിച്ചു’: ജൂനിയര്‍ അഭിഭാഷകയെ തല്ലിയ ബെയ്‌ലിന് സസ്പെൻഷൻ
തിരുവനന്തപുരം∙ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്‌ലിന്‍ ദാസ്...
New Leadership Team Elected for Singapore Kairalee Kala Nilayam (2025–2027)
Singapore – One of Singapore’s most iconic Indian cultural institutions, Singapore Kairalee Kala Nilayam, has announced its newly elected Executive Committee for...