മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. മഞ്ജു വാരിയർ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ്...
ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ നേതാക്കളും ഗൂണ്ടാസംഘങ്ങളും ആഡംബരനൗക, സിനിമ, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ നിക്ഷേപം നടത്തിയതായി എന്‍ഐഎയുടെ അന്വേഷണ റിപ്പോർട്ട്.
ഖലിസ്ഥാന്‍ നേതാക്കളുടെ...
തമിഴ് സൂപ്പർതാരം വിക്രത്തിനെ നായകനാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കർണ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ അടക്കം ടീസർ പങ്കുവച്ചിട്ടുണ്ട്, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കർണനായി എത്തുന്ന...
പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022...
ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ ബാങ്കിൽ മാറാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. 93 ശതമാനം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.
കഴിഞ്ഞ മെയ്മാസം മുതലാണ്...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.