ബംഗളൂരു: വിവര സാങ്കേതിക വിദ്യാ നിയമത്തിലെ (ഐടി നിയമം 79-3ബി) വകുപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ നിയമ പോരാട്ടത്തിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്....
മോസ്കോ: കർക്സ് മേഖലയിലെ യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ. ഇക്കഴിഞ്ഞ ദിവസം ഈ മേഖല റഷ്യ സ്വന്തം വരുതിയിൽ ആക്കിയിരുന്നു. ഈ മേഖലയിലുള്ള യുക്രെയ്ൻ സൈനികരുടെ ജീവൻ സംരക്ഷിക്കണമെന്ന...
തമിഴ്നാട്ടിലെ ചെന്നൈയിൽ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെന്നൈ മധുരവോയൽ ഭാഗ്യലക്ഷ്‌മി നഗർ ഗൗതമിൻ്റെ മകൾ ഏഴിലരസി ആണ് മരിച്ചത്. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ്...
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ജി എസ് ടി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുന്നതിന് മുമ്പും ശേഷവും ബന്ധപ്പെട്ട രേഖകള്‍ വ്യാപാരിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ...
അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം...