World News ‘2053’ ല് ലോകജനസംഖ്യ 1000 കോടിയാകും ലോകജനസംഖ്യ 2053 ആകുമ്പോഴേക്കും 1000 കോടിയിലെത്തുമെന്ന് കണക്ക്. അമേരിക്ക ആസ്ഥാനമായ സ്വകാര്യ ജനസംഖ്യാസൂചക ബ്യൂറോ (പി.ആര്.ബി.)ആണ് ഈ കണക്ക് പുറത്തു വിട്ടത്.