India
പായ്വഞ്ചിയില് ലോകം ചുറ്റാന്‍ വീണ്ടും അഭിലാഷ് ടോമി ഒരുങ്ങുന്നു
പായ്വഞ്ചിയില് ഒരിക്കാല്‍ കൂടി ലോകംചുറ്റാന്‍ മലയാളി കമാൻഡർ അഭിലാഷ് ടോമി ഒരുങ്ങുന്നു. 2013ൽ ഒറ്റയ്ക്ക് പായ്വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തിയാണ് അഭിലാഷ് ടോമി.