Climate
ചൈനയിലെ മലിന വായുവിനെ വജ്രമാക്കുന്നു ;അന്തരീക്ഷ മലിനീകരണത്തിന് ഇതാ ഒരുഗ്രന്‍ പ്രതിവിധി
നേരത്തേയും വ്യത്യസ്തമായ പദ്ധതികള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് റൂസ്ഗാര്‍ഡെ. ഇലക്ട്രിക് കാറിന് ആവശ്യമായ ചാര്‍ജ്ജ് നല്കുന്ന റോഡ്, ആളുകള്‍ നൃത്തം ചെയ്യുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാന്‍സ് ഫ്ളോര്‍ എന്നിവയാണ് റൂസ്ഗാര്‍ഡെയുടെ മറ്റു വ്യത്യസ്ത ആശയങ്ങള്‍.