City News
മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ മാസത്തോടെ
മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.