India
ആധാര്‍ കാര്‍ഡുണ്ടോ? എങ്കില്‍ 1,700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം
1700 രൂപ ആദ്യ തവണ നല്കിയാല് ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് ഐഫോണ്‍ 7 നല്‍കാനുള്ള പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ആപ്പിള്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്.