India
അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി
അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്.