India ബാഹുബലിയുടെ ആധാര്‍ കാര്‍ഡ് കണ്ടോ ബാഹുബലി ആയാലും ശരി സാധാരണക്കാരന് ആയാലും ശരി നമ്മുടെ ആധാര്‍ കാര്‍ഡ് നോക്കി ആളെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതേണ്ട. കാരണം ബാഹുബലിയുടെ ഒര്‍ജിനല്‍ ആധാര്‍കാര്‍ഡ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരെല്ലാം.