World News കാടിന്റെ പശ്ചാത്തലത്തില്‍ ബിബിസിയുടെ റിയോ ഒളിമ്പിക്സ് ട്രെയിലര്‍ റിയോ ഒളിമ്പിക്സിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് ഒളിമ്പിക്സിനായി ബിബിസി ഒരുക്കിയ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.