World ബര്‍മുഡ ട്രയാങ്കിളിന്റ ആഴങ്ങളില്‍ നിന്നും നിഗൂഢതകള്‍ നിറഞ്ഞൊരു ദ്വീപ് ലോകത്ത് ഇത്രയധികം സാങ്കേതികവിദ്യകള്‍ ഉണ്ടായിട്ടും ഇന്നും നമ്മുക്ക് മുന്നില്‍ ചുരുളഴിയാതെ കിടക്കുന്ന ചില സംഗതികള്‍ ഉണ്ട്. അതിലൊന്നാണ് ബര്‍മുഡ ട്രയാംഗിള്‍ .