India ബയോഡാറ്റ എന്ന് പറഞ്ഞാല്‍ ദാ ഇതാണ് ബയോഡാറ്റ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബയോഡാറ്റ തന്നെയാണ് .പാരമ്പര്യ വഴികളില്‍ നിന്നും മാറി പുതിയൊരു പരീക്ഷണം തന്നെയാണ് ഇക്കാര്യത്തില്‍ സുമുഖു സ്വീകരിച്ചത്