World ബിഎംഡബ്ലിയുവിന്റെ അപകടരഹിതമായ കിടിലന്‍ ബൈക്ക് വരുന്നു ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 വരുന്നു. ബിഎംഡബ്ലിയു കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡല്‍ ബൈക്ക് വിപണിയിലെത്തിക്കുന്നു.