India ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകളുടെ കാലം അവ ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ ഓഫറുകള്‍ക്ക് അവസാനം ആകുന്നു എന്ന് റിപ്പോര്‍ട്ട് . ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്നതോടെയാണ് ഇത്തരം ഓഫറുകള്‍ക്ക് വിലങ്ങു വീഴാന്‍ പോകുന്നത്