Movies
30 കോടി പിന്നിട്ട മലയാള ചിത്രം എന്ന ബഹുമതി ഒപ്പത്തിനു സ്വന്തം
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ മുപ്പതുകോടി കളക്ഷന്‍ നേടി. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ട്കെട്ടില്‍ പുറത്തിറങ്ങിയ ഒപ്പം ആണീ നേട്ടം കൈക്കലാക്കിയത്.ദൃശ്യം നേടിയ സര്‍വകാല കളക്ഷന്‍ റെക്കോര്‍ഡ് ആണ് ഒപ്പം തകര്‍ത്തത്.