Climate
ഈ ഭൗമദിനത്തില്‍ കാനഡയിലെ സ്ലിംസ് നദി മനുഷ്യന് നല്കുന്ന മുന്നറിയിപ്പ് കാണാതെ പോകരുത്; പ്രകൃതിചൂഷണം കാരണം നദി പൂര്‍ണമായും അപ്രത്യക്ഷമായി
കാനഡയിലെ അതിമനോഹരമായ സ്ലിംസ് നദി പൂര്‍ണമായും അപ്രത്യക്ഷമായ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത് .എന്നാല്‍ ആ ഞെട്ടലിനു അപ്പുറം ഈ സംഭവം ലോകത്തിനു നല്കുന്ന ചില വലിയ മുന്നറിയിപ്പുകള്‍ ഈ ഭൌമദിനത്തില്‍ പറയാതെ വയ്യ .