Movies
ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിനു വേണ്ടി എമ്മ വാട്സണ് വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും
ഹാരി പോട്ടർ നടി എമ്മ വാട്സണ് ഹോളിവൂഡിലെ മിന്നും താരം ആണെന്നതില്‍ സംശയം ഇല്ല .പുതിയ ചിത്രം ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് റെക്കോർഡ് കളക്ഷനിലേക്ക് നീങ്ങുമ്പോള്‍ ചിത്രത്തിന് വേണ്ടി എമ്മ വാങ്ങിയ പ്രതിഫലം ആണിപ്പോള്‍ വാര്‍ത്തയാകുന്നത്.