Movies
പേടിപ്പിക്കാന്‍ എസ്ര വരുന്നൂ; ഗംഭീര ട്രെയിലര്‍ എത്തി
പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ ട്രെയിലര്‍ എത്തി.തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. അതേസമയം, ക്രിസ്മസ് റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന എസ്രയടക്കമുള്ള ഒരുപിടി ചിത്രങ്ങള്‍ തിയറ്റര്‍ സമരം മൂലം മാറ്റി വെച്ചിരിക്കുകയാണ്.