India
അമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത ; പ്രസവാവധി ഇനി ആറര മാസം
അമ്മമാര്‍ക്കൊരു നല്ല വാര്‍ത്ത. പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറരമാസമാക്കാനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും.