Apps
അമ്മമാര്‍ക്കായി മാതൃദിനത്തില്‍ ഫേസ്ബുക്കിന്റെ വയലറ്റ് പൂക്കള്‍
സ്നേഹവും പ്രോത്സാഹനവും ഒന്നുമല്ല ഇനി ഫേസ്ബുക്കില്‍ നന്ദിയും അറിയിക്കാം. അതും പൂക്കള്‍ കൊണ്ട്.അതെ നന്ദി പ്രകടിപ്പിക്കാനായി വയലറ്റ് നിറത്തിലുള്ള പൂവിന്റെ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചു.