World News
പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നു; ഓസ്
പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ 1900 കങ്കാരുക്കളെ കൊന്നൊടുക്കാന്‍ പോകുന്നു. വര്‍ധിച്ചു വരുന്ന കങ്കാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്ന കാരണത്താലാണ് ഈ പാവം ജീവികളെ കൊന്നോടുക്കാന് തീരുമാനിച്ചത് . ഈസ്റ്റേണ്‍ ഗ്രെ കങ്കാരുക്കളെയാണ് കൊന്നൊടുക്കാന