India മോഡിയുടെ ‘വിവാദ കോട്ട്’ ഗിന്നസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെ.തുക കൂടി കേട്ടോളൂ ,4.31 കോടി രൂപ.