World
ഫിദല്‍ കാസ്ട്രോ; കീഴ്പ്പെടുത്താനാകാത്ത വിപ്ലവകാരി, അതിജീവിച്ചത് 634 വധശ്രമങ്ങള്‍
ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്ട്രോയെ മരണത്തിനു പോലും കീഴ്പെടുത്താന്‍ കഴിയാത്ത വിപ്ലവകാരി എന്ന് വിളിക്കാം .കാരണം ജീവിച്ചിരുന്ന കാലം അദ്ദേഹം അതിജീവിച്ചത് ശത്രുക്കളുടെ 634 വധശ്രമങ്ങള്‍ ആണ് എന്നത് ഞെട്ടിക്കുന്ന സത്യമാണ് . ഫിദല്‍ കാസ്ട്രോ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെന്നും കടുത്ത വെല്ലു