Technology ഹോളി ആശംസകളുമായി ഗൂഗിളും വസന്തകാലത്തെ എതിരേല്ക്കാന് ഹിന്ദുക്കള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി; പക്ഷെ ആഘോഷങ്ങള്‍ക്ക് മതഭേദം നല്‍കാതെ എല്ലാ ഭാരതീയരും പങ്കു ചേരുന്നു.