social media
ദുബായുടെ ഹൃദയം കവരാന്‍ ‘ഹൃദയ ദ്വീപ്’ഒരുങ്ങുന്നു.
ദുബായ് തീരത്തു നിന്നു 6.5 കിലോമീറ്റര്‍ അകലെയാണിത്. നഗരത്തിരക്കുകളില്‍ നിന്നു മാറി സ്വകാര്യത പകരുന്ന സ്ഥലമായിരിക്കും ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട്. ഹെലികോപ്റ്റര്‍, സീപ്ലെയ്ന്‍, ബോട്ട് എന്നിവ ഉപയോഗിച്ച് ദ്വീപിലെത്താം. 2018 ഓടെ ഹാര്‍ട്ട് ദ്വീപ് നവദമ്പതികള്‍ക്കായി തുറന്ന് കൊടുക്കും