India
വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുത്, നാലുമണിക്കൂറിലേറെ വിമാനം വൈകുകയാണെങ്കിൽ യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകും; പുതിയ നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം
വിമാനയാത്രക്കാർക്ക് ആശ്വാസം നല്കുന്ന നിര്‍ദേശങ്ങളുമായി വ്യോമയാന മന്ത്രാലയം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയാണെങ്കിൽ പിഴ ഈടാക്കരുതെന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ വ്യോമയാന മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് പുതിയ നിയമങ്ങ