Technology
ഐഫോണ്‍ 6 സെപ്റ്റംബര്‍ 19-ന് സിംഗപ്പൂരില്‍ ,വി
ഐഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കുന്ന ഐഫോണ്‍ 6 ആഗതനായി.സാധാരണ സീപിയൂവിനേക്കാള്‍ 20 ശതമാനം അധിക വേഗതയും 50 ശതമാനം അധിക ഗ്രാഫിക്‌സും നല്‍കുന്നതാണ് പുതിയ പ്രോസസര്‍. ഇതിന് പിന്തുണയേകാനായി എം8 എന്ന മോഷന്‍ കോ പ്രോസസറും നല്‍കിയിരിക്കുന്നു. വളരെ സമയം തുടര്‍ച്ചയായി ഉപയോഗിച്ചാലും ചൂടാ