India
ഐഎസ്ആര്‍ഒ ചരിത്രം കുറിച്ച നിമിഷത്തിന്റെ സെല്‍ഫി വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ; വീഡിയോ കാണാം
ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ച നിമിഷത്തിന്റെ സെല്‍ഫി വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു .പിഎസ്എല്‍ വി സി 37 റോക്കറ്റില്‍ ഘടിപ്പിച്ച മികച്ച ക്യാമറകളാണ് ഈ സെല്‍ഫി വീഡിയോ പകര്‍ത്തിയത്