World News
ഇറ്റലിയില്‍ നിയന്ത്രണം വിട്ട വിമാനം റോഡിലേക്ക് ഇടിച്ചുകയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ദുബൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന് പിന്നാലെ ഇറ്റലിയിലും വിമാനാപകടം .പാരീസില്‍ നിന്നും എത്തിയ കാര്‍ഗോ വിമാനം റണ്‍വെയും തകര്‍ത്ത് നിയന്ത്രണം വിട്ട റോഡിലേക്ക് തെന്നിനീങ്ങിയെങ്കിലും വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്