Lifestyle
ഒരൊറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഈ ദമ്പതികള്‍ വാങ്ങുന്നത് അഞ്ചരലക്ഷം രൂപ; കാരണം ഇതാണ്
നേരമ്പോക്കിന്റെ ഭാഗമായിട്ട് ഇൻസ്റ്റാഗ്രാമം ഉപയോഗിക്കുന്നവര്‍ ആണ് പലരും .അതില്‍ നിന്നും പ്രത്യേകിച്ച് ലാഭം ഒന്നും ആര്‍ക്കും കിട്ടുന്നുമില്ല .എന്നാല്‍ 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറൻ ബുള്ളെനും അങ്ങനെയല്ല .