India
കാക്കത്തുരുത്ത് ദ്വീപിലെ സൂര്യാസ്തമയം കേരളത്തിനു നേടി തന്നത് നാഷണല്‍ ജോഗ്രഫികിന്റെ ‘ലോകസഞ്ചാര പട്ടിക’യില്‍ ഒരിടം
കേരളത്തിനു അഭിമാനിക്കാം .ലോകത്തിലെ പ്രമുഖ മാസികയിലൊന്നായ നാഷനല്‍ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂര്‍ ലോകസഞ്ചാരപ്പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇടം നേടി .