Pravasi worldwide
കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് മലപ്പുറ
ജൂണ്‍ 18ന് ആരംഭിച്ച പ്രഥമ സര്‍വിസ് വന്‍ വിജയമായതോടെ പുതിയൊരു ബസ് കൂടി ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയാണ് .പുതിയ സര്‍വീസ് സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് ഉപകാരപ്രദമാകും