India
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു ഹോട്ടല്‍; അതിഥികളെ സഹായിക്കാന്‍ വനിതാ ജീവനക്കാര്‍ മാത്രം
ജോലി സംബന്ധമായും അല്ലാതെയും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് എവിടെ സുരക്ഷിതമായി താമസിക്കും എന്നത് .പീഡനങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഒരു രാത്രി തങ്ങേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സ്ത്രീകള്‍ക്ക് സുരക്ഷകാരണങ്ങള്‍ കൊണ്ട് ടെന്‍ഷന്‍ അധികം