India
സണ്ണി പവാര്‍ ; ഓസ്കറില് തിളങ്ങിയ കുഞ്ഞുതാരം
ഇത്തവണത്തെ ഓസ്കാര്‍ വേദിയില്‍ പ്രമുഖ താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം റെഡ് കാര്‍പ്പറ്റ് പങ്കിട്ട ആ കൊച്ചു പയ്യനെ ശ്രദ്ധിക്കാത്തവര്‍ ആരുമുണ്ടാകില്ല .പുരസ്കാര വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായ ആ ബാലന് ആണ് സണ്ണി പവാര്‍ .