Pravasi worldwide
പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം ശ്ര
പ്രവാസി എക്സ്പ്രസ് 2014 സാഹിത്യ പുരസ്കാരം സിംഗപ്പൂരിലെ പ്രശസ്ത കവി ശ്രീ.എം.കെ ഭാസിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്റെ ആഘോഷ പരിപാടിയിലാണ് അവാര്‍ഡ്ദാനം ചെയ്തത്.