Movies വിദ്യ ഒരുങ്ങികഴിഞ്ഞു നമ്മുടെ സ്വന്തം മാധ മാധവിക്കുട്ടിയാവാൻ തയ്യാറാണോ എന്ന് ചോദിച്ച് സംവിധായകൻ കമല്‍ വിളിച്ചപ്പോൾ ബോളിവുഡിലെ തിരക്കുള്ള താരം വിദ്യാബാലന് പിന്നെ രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല