International
കാണാതായ വിമാനം ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപ
കാണാതായ വിമാനത്തെ വീട്ടിലിരുന്നു ഗൂഗിള്‍ മാപ്പിലൂടെ കണ്ടുപിടിച്ച് അവകാശവാദം ഉന്നയിക്കുന്നവര്‍ക്കെതിരെ ഗൂഗിള്‍ രംഗത്തെത്തി.നിരവധി ആളുകള്‍ കാണാതായ MH370 കണ്ടെത്തി എന്നവകാശപ്പെട്ട് മലേഷ്യന്‍ പത്രമായ 'ദ സ്റ്റാറിനെ' വിളിക്കാന്‍ തുടങ്ങിയ വാര്‍ത്തകള്‍ വന്നതോടെയാണ് ഗൂഗിള്‍ പ്രസ്താവന ഇറക്കിയത് .