World News
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ത
മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH370 കാണാതായിട്ടു 60 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു, നിരവധി ലോക രാഷ്ട്രങ്ങളിലെ SAR (സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ) ടീമുകള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകത്തത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.