World അമേരിക്കന്‍ എഴുത്തുകാരന് പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ് ഇത്തവണത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്