World News
ഒടുവില്‍ വിമാനം റാഞ്ചിയതായി നിഗമനം – അപ്പ"
നാടകീയ തിരച്ചില്‍ വഴിത്തിരിവുകളില്‍ തുടരെ, കാണാതായ മലേഷ്യന്‍ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി മലേഷ്യന്‍ ഭരണകൂടം അനുമാനത്തിലെത്തി. കാണാമറയത്ത് പറന്നുപോയ എം എച്ച് 370 ഇന്നേക്ക് 7 ദിവസവും 16 മണിക്കൂറും പിന്നിട്ട് തന്റെെ ദുരൂഹ പറക്കല്‍ ഒരു പ്രഹേളിക ആക്കി ലോകത്തെ ആകാംഷയുടെ മുള്മുകനയില്‍ നിര്‍ത്തി യിരിക്കു