World
വൈദ്യശാസ്ത്ര നൊബേല്‍ യോഷിനോരി ഓഷുമിക്ക്
ജാപ്പനീസ് സെല്‍ ബയോളജിസ്റ്റ് യോഷിനോരി ഓഷുമിക്ക് വൈദ്യശാസ്ത്രത്തിലുള്ള നൊബേല്‍ പുരസ്കാരം.മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനത്തിനാണ് പുരസ്കാരം .718,000 യൂറോയാണ് പുരസ്കാര തുക.