Singapore Life സിംഗപ്പൂരിന് സ്വര്‍ണ്ണം നേടി ജോസഫ് സ്കൂളിംഗ് ചില ജയങ്ങള്‍ക്ക് മാസ്മരികത കൂടുതല്‍ ആയിരിക്കും. കുഞ്ഞു മോഹങ്ങള്‍ മനസ്സില്‍ താലോലിച്ചു അതിനായി കഠിനമായ പരിശ്രമം ചെയ്തു വിജയം കൊയ്യുമ്പോ