Singapore Life
മലയാളി മിഷന് പരീക്ഷാഫലം പ്രഖ്യാപിച്ചു: Œ
മറുനാടന്‍ മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്റെ ദേശീയപാഠ്യപദ്ധതി പ്രകാരം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ പരീക്ഷയില്‍, സിംഗപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക് നൂറു ശതമാനം വിജയം. സിംഗപ്പൂരില്‍ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റിക്ക് അഭിമാനിക്കാവുന്ന