Movies
ആരാധകര്‍ കാത്തിരുന്ന ആ ചിത്രം വരുന്നു;മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍'
മോഹന്‍ലാലിന്റെയും പ്രിഥ്വിരാജിന്റെയും ആരാധകര്‍ക്ക് ഒരുപോലെ ഒരു സന്തോഷവാര്‍ത്ത.മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നു.